Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഴ്സസ് ദിനത്തിൽ...

നഴ്സസ് ദിനത്തിൽ വാക്കത്തൺ

text_fields
bookmark_border
കൊച്ചി: ലോക നഴ്സസ് ദിനത്തോട്​ അനുബന്ധിച്ച് ആസ്റ്റർ മെഡ്സിറ്റി വാക്കത്തൺ സംഘടിപ്പിച്ചു. ക്വീൻസ് വാക്​വേയിൽ നടത്തിയ വാക്കത്തൺ ഡെപ്യൂട്ടി പൊലീസ് കമീഷണർ വി.യു. ജോസ് ഫ്ലാഗ്ഓഫ്‌ ചെയ്തു. ആഘോഷത്തിന്‍റെ ഭാഗമായി ആസ്റ്റർ മെഡ്സിറ്റിയിൽ നഴ്സുമാർ പാഴ്​വസ്തുക്കൾ കൊണ്ട് നിർമിച്ച അലങ്കാരവസ്തുക്കളുടെ പ്രദർശനവും ഫ്ലാഷ്​മോബും അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story