Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫാക്ടിൽ യാത്രയയപ്പ്

ഫാക്ടിൽ യാത്രയയപ്പ്

text_fields
bookmark_border
ഫാക്ടിൽ യാത്രയയപ്പ്
cancel
കളമശ്ശേരി: 35 വർഷത്തെ സേവനത്തിനുശേഷം ഫാക്ടിൽനിന്ന് വിരമിച്ച കലാകാരൻ പി. ഹുസൈൻകോയക്കും പി.എം. ഷറഫുദ്ദീനും രാഷ്ട്രീയ, ട്രേഡ് യൂനിയൻ കലാരംഗത്തുള്ളവർ ചേർന്ന് യാത്രയയപ്പ്​ നൽകി. ഫാക്ട് എംപ്ലോയീസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടത്തിയ യാത്രയയപ്പ്​ സമ്മേളനം ഫാക്ട് ഡി.എം.ഡി കിഷോർ റുങ്ത ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്‍റ് ജി.സി.ഡി.എ ചെയർമാനുമായ കെ. ചന്ദ്രൻപിള്ള അധ്യക്ഷതവഹിച്ചു. കെ.എൻ. രവീന്ദ്രനാഥ്, എ.ഡി. സുജിൽ, കെ.കെ. ഇബ്രാഹീം കുട്ടി, കെ. വിജയൻപിള്ള, എൻ.പി. ശങ്കരൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. (ഫോട്ടോ) EC KALA 2 FACT യാത്രയയപ്പ്​ സമ്മേളനം ഫാക്ട് ഡി.എം.ഡി കിഷോർ റുങ്ത ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story