Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിൻ പോർട്ട്...

കൊച്ചിൻ പോർട്ട് ഉപരോധത്തിന് മുന്നോടിയായി വിളംബരജാഥ

text_fields
bookmark_border
പള്ളുരുത്തി: കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ ഈമാസം 20ന് നടത്തുന്ന കൊച്ചിൻ പോർട്ട് ഉപരോധത്തിന് മുന്നോടിയായുള്ള വിളംബര ജാഥ ആരംഭിച്ചു. കപ്പൽച്ചാലിൽനിന്ന് ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണ്ണ് വിൽപന നടത്തി ലാഭം കൊയ്യുന്ന പോർട്ടിന്‍റെ നടപടി അവസാനിപ്പിക്കണമെന്നും മണ്ണ് തീരത്ത് നിക്ഷേപിച്ച് തീരം പുനർനിർമിക്കണമെന്നും ആവശ്യപ്പെട്ടാണ് പോർട്ട് ഉപരോധം. തോപ്പുംപടിയിൽ ആരംഭിച്ച വിളംബരജാഥ വി.ടി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അഡ്വ. തുഷാർ നിർമൽ സാരഥി, ജോസഫ് ജയൻ കുന്നേൽ, സുജ ഭാരതി, മാർക്കോസ് സ്റ്റാൻലി എന്നിവർ നേതൃത്വം നൽകി. ചിത്രം:
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story