Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോഗോ പ്രകാശനം

ലോഗോ പ്രകാശനം

text_fields
bookmark_border
ലോഗോ പ്രകാശനം
cancel
att: must കാഞ്ഞൂർ: കണേലി പരീത് ഹാജിയുടെ കുടുംബ പരമ്പരയിലെ മുഴുവൻ കണ്ണികളും ഒന്നിക്കുന്ന മെഗാ കുടുംബ സംഗമത്തിന് മുന്നോടിയായി മാതൃദിനത്തിൽ ലോഗോ പ്രകാശനവും ഓർമക്കൊരു മരം നടലും നടത്തി. മരക്കാർ, അബൂബക്കർ,സുലൈമാൻ, മുഹമ്മദ്,ഇബ്രാഹിംകുട്ടി, താഹിറ ബീവി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ജൂലൈയിലാണ്​ കുടുംബ സംഗമമെന്ന്​ പ്രോഗ്രാം കോഓഡിനേറ്റർമാരായ മുജീബ് കുട്ടമശ്ശേരി, അഷ്റഫ് കണേലി, ഷാജഹാൻ കണേലി, നിസാർ കണേലി എന്നിവർ അറിയിച്ചു. ചിത്രം-- കാഞ്ഞൂരിൽ മാതൃദിനത്തിൽ നടന്ന കുടുംബ സംഗമത്തിന്‍റെ ലോഗോ പ്രകാശനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story