Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ. രാധാകൃഷ്ണൻ

എ. രാധാകൃഷ്ണൻ

text_fields
bookmark_border
attn ALLLL TDD Radhakrishnan-karimannoor-75 കരിമണ്ണൂർ: ജില്ലയിലെ മുതിർന്ന സി.പി.എം നേതാവും പാർട്ടി മുൻ ഇടുക്കി ജില്ല സെക്രട്ടേറിയറ്റ്​ അംഗവുമായ ഉടുമ്പന്നൂർ ഇടയക്കുന്നേൽ (75) നിര്യാതനായി. വനം വികസന കോർപറേഷൻ ഡയറക്ടർ ബോർഡ്‌ അംഗം, ജില്ല ശിശുക്ഷേമ സമിതിയംഗം, ഉടുമ്പന്നൂർ പഞ്ചായത്ത്​ പ്രസിഡന്‍റ്​, ഉടുമ്പന്നൂർ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, തൊടുപുഴ അർബൻ സഹകരണ ബാങ്ക്‌ ചെയർമാൻ, കെ.എസ്‌.കെ.ടി.യു ജില്ല പ്രസിഡന്‍റ്​‌ എന്നീ സ്ഥാനങ്ങളും വഹിച്ചു. 2005ൽ ജില്ല പഞ്ചായത്ത്‌ കരിമണ്ണൂർ ഡിവിഷനിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്നതിനിടെ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. ഭാര്യ: തൊടുപുഴ കാവാട്ട്‌ കുടുംബാംഗം ശാന്തമ്മ. മക്കൾ: പ്രതീഷ്‌ (കാരിക്കോട്‌ എസ്‌.സി.ബി), പ്രതിഭ. മരുമക്കൾ: ദേവി (സിവിൽ പൊലീസ്‌ ഓഫിസർ), പ്രവീൺ. സംസ്കാരം ഉടുമ്പന്നൂരിലെ വീട്ടുവളപ്പിൽ നടന്നു. ---
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story