Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്തദാന ക്യാമ്പ്​...

രക്തദാന ക്യാമ്പ്​ ഇന്ന്​

text_fields
bookmark_border
പെരുമ്പാവൂര്‍: ഐ.എന്‍.ടി.യു.സി കോടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ല ജനറല്‍ ആശുപത്രി, ആലുവ ബ്ലഡ് ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഒന്നുവരെ കുറിച്ചിലക്കോട് കവലക്ക് സമീപം രക്തദാന ക്യാമ്പും ആശ പ്രവര്‍ത്തകരെ ആദരിക്കലും നടത്തും. രക്തദാനത്തിന്​ ആഗ്രഹിക്കുന്നവര്‍ 9496017052 നമ്പറില്‍ ബന്ധപ്പെടണമെന്ന്​ മണ്ഡലം പ്രസിഡന്റ് പി.വി. സുനില്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story