Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:40 AM IST Updated On
date_range 10 May 2022 5:40 AM ISTസ്കൗട്ട് ക്യാമ്പ്
text_fieldsbookmark_border
കിഴക്കമ്പലം: പട്ടിമറ്റം ജമാഅത്ത് യു.പി സ്‌കൂളിലെ സ്‌കൗട്സ് കുട്ടികള്‍ക്ക് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഹനീഫ കുഴുപ്പിള്ളി അധ്യക്ഷത വഹിച്ചു. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ് ഡിസ്ട്രിക്ട് സെക്രട്ടറി പി.ജെ. ജോസഫ് നിർവഹിച്ചു. സ്‌കൂള്‍ സെക്രട്ടറി കെ.വി. അബ്ദുല്‍ ലത്തീഫ്, ഹെഡ്മാസ്റ്റര്‍ കെ.കെ. ഭാസ്‌കരന്‍, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം എ.പി. കുഞ്ഞുമുഹമ്മദ്, പി.ടി.എ പ്രസിഡന്റ് നജീബ് മൗലവി, എം.കെ. ധന്യ, വായനശാല പ്രസിഡന്റ് എം.പി. ജോസഫ്, സുരേഷ് ബാബു, പി.എ. ഐഷക്കുഞ്ഞ്, എം.എം. റഷീല, എം. മാലിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പടം: പട്ടിമറ്റം ജമാഅത്ത് സ്‌കൂളിലെ സ്‌കൗട്സ് കുട്ടികള്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ് ഡിസ്ട്രിക്ട് സെക്രട്ടറി പി.ജെ. ജോസഫ് നിര്‍വഹിക്കുന്നു (Em palli 2)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
