Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരഞ്ഞെടുപ്പ് കൺവെൻഷൻ...

തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

text_fields
bookmark_border
കാക്കനാട്: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃക്കാക്കരയിൽ യു.ഡി.എഫ് കൺവെൻഷൻ നടത്തി. തൃക്കാക്കര മണ്ഡലം പ്രസിഡന്‍റ്​ ഷാജി വാഴക്കാല അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വികസനവാദികളും വികസന വിരുദ്ധരും തമ്മിലുള്ള മത്സരമാണ് തൃക്കാക്കരയിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ തലയെടുപ്പോടെ നിൽക്കുന്ന ഏതെങ്കിലും ഒരു വികസന പദ്ധതിയുടെ ഒരടയാളം പോലും കാണിച്ചുതരാൻ പിണറായിക്ക് കഴിയുമോ എന്നും സതീശൻ ചോദിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, അനൂപ് ജേക്കബ് എം.എൽ.എ, പി.സി. തോമസ്, ഷാനിമോൾ ഉസ്മാൻ, കെ.ബി. മുഹമ്മത് കുട്ടി മാസ്റ്റർ, അശോകൻ, ദീപ്തി മേരി വർഗീസ്, ഷിബു മീരാൻ, കെ.എസ്. ഹംസ, ഹംസ പറക്കാട്ട്, പി.കെ. ജലീൽ, ഷിബു തെക്കുംപുറം, പി.കെ. അബ്ദുൽ റഹ്മാൻ, സേവ്യർ തായങ്കേരി, നൗഷാദ് പല്ലച്ചി, ഹംസ മൂലയിൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story