Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:44 AM IST Updated On
date_range 9 May 2022 5:44 AM ISTഫുട്ബാൾ ടൂർണമെന്‍റ് തുടങ്ങി
text_fieldsbookmark_border
മട്ടാഞ്ചേരി: കൊച്ചിൻ ചലഞ്ചേഴ്സിൻെറ നേതൃത്വത്തിൽ തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഫുട്ബാൾ ടൂർണമൻെറ് ആരംഭിച്ചു. മുതിർന്ന ഫുട്ബാൾ പരിശീലകൻ റൂഫസ് ഡിസൂസ മത്സരം കിക്കോഫ് ചെയ്തു. പ്രസിഡൻറ് എ.ജി. ആൻറണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സറോബ് ഡിക്കോത്ത, ടി.ഡി. ദിപു എന്നിവർ സംസാരിച്ചു. പ്രഥമ മത്സരത്തിൽ ഫോർട്ട്കൊച്ചി വെളി ലയൺസിനെ കൊച്ചിൻ ചലഞ്ചേഴ്സ് മറുപടിയില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. ചിത്രം. മത്സരം മുതിർന്ന പരിശീലകൻ റൂഫസ് ഡിസൂസ കിക്കോഫ് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
