Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥിയെ മർദിച്ചു

വിദ്യാർഥിയെ മർദിച്ചു

text_fields
bookmark_border
പറവൂർ: മദ്യപിച്ചെത്തിയവർ . തുരുത്തിപ്പുറം പൊക്കത്തുപറമ്പിൽ സോമ‍ൻെറ മകൻ ശ്രീഹരിയെയാണ് (13) ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. തുരുത്തിപ്പുറം ചർച്ച് റോഡിലുള്ള പറമ്പിൽ കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്നു ശ്രീഹരി. മദ്യലഹരിയിൽ എത്തിയ മടപ്ലാതുരുത്ത് സ്വദേശി ആഷ്​ലിയും കൂട്ടുകാരനും ചേർന്ന് ശ്രീഹരിയുടെ മുഖത്തും കാലിലും അടിച്ച് പരിക്കേൽപിക്കുകയായിരുന്നു. കുട്ടികൾ ഒച്ചവെച്ചതിനെ തുടർന്ന് അയൽവാസികൾ എത്തി. ഇവർക്ക് നേരെയും മദ്യപസംഘം തട്ടിക്കയറി. പിന്നീട് ബൈക്കിൽ കടന്നുകളഞ്ഞു. സംഭവത്തിൽ വടക്കേക്കര പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story