Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:43 AM IST Updated On
date_range 9 May 2022 5:43 AM ISTഅംഗൻവാടി ജീവനക്കാരുടെ യാത്രയയപ്പ് സമ്മേളനം
text_fieldsbookmark_border
ആലുവ: വാഴക്കുളം അഡീഷനൽ പ്രോജക്ടിൽനിന്ന് വിരമിക്കുന്ന അഡീഷനൽ പ്രോജക്ട് ഓഫിസർ ജയന്തി പി. നായർ ഉദ്ഘാടനം ചെയ്തു. അംഗൻവാടി വർക്കർ എൻ.എ. ഫാരിഷ അധ്യക്ഷത വഹിച്ചു. വിരമിച്ച ജീവനക്കാർക്ക് ടി.വി. സൂസൻ ഉപഹാരം സമർപ്പിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ പി.എം. ഷഫീന, കെ.ജി. വിനിത, എ.എൻ. സിജിമോൾ, അംഗൻവാടി പ്രവർത്തകരായ കെ.പി. ശ്രീകല, എം.വി. ഷീന, പി.കെ. രാജം, സി.എൽ. മേഴ്സി, എൻ.എം. അംബിക, കെ.പി. വിനു, ഡെയ്സി ജോസഫ് എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas2 yathrayayap വാഴക്കുളം അഡീഷനൽ പ്രോജക്ടിൽനിന്ന് വിരമിക്കുന്ന അഡീഷനൽ പ്രോജക്ട് ഓഫിസർ ജയന്തി പി. നായർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
