Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:42 AM IST Updated On
date_range 9 May 2022 5:42 AM ISTചരമം-സുലൈഖാബീവി
text_fieldsbookmark_border
പത്തനംതിട്ട: കുലശേഖരപതി പള്ളിമുരുപ്പിൽ വീട്ടിൽ പരേതനായ പി. അഹ്മദിന്റെ (മുഹമ്മദ് ഇസ്മായിൽ) ഭാര്യ സുലൈഖാബീവി (87) നിര്യാതയായി. മക്കൾ: അബ്ദുൽ റഹീം, അഷ്റഫ് ഖാൻ, ഹൗലത്ത് ഖാൻ (സൗദി), പരേതനായ അബ്ദുൽ സലാം. മരുമക്കൾ: സൽമാബീവി, സുബി, ജസീന, മുഹമ്മദ് ഖാൻ (രാജൻ, സൗദി). ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് പത്തനംതിട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ------- ptd rni _1 sulaika ഫോട്ടോ: സുലൈഖാബീവി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
