Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറിടിച്ച് ബൈക്ക്...

കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

text_fields
bookmark_border
കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
cancel
അടൂർ: കായംകുളം- പത്തനാപുരം സംസ്ഥാനപാതയിൽ കാറിടിച്ച്​ ബൈക്ക് യാത്രികനായ പള്ളിക്കൽ കണ്ഠാളസ്വാമി ക്ഷേത്രത്തിനുസമീപം ഐക്കര വീട്ടിൽ ശിവരാമൻ നായർ (52) മരിച്ചു. ശനിയാഴ്ച രാത്രി 11.30നാണ്​ സംഭവം. അടൂർ ഡയാന ഹോട്ടൽ ജീവനക്കാരനായ ഇയാൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്ക്​ അഗ്​നിരക്ഷാ നിലയത്തിന്​ മുന്നിലായിരുന്നു അപകടം. കാർ രണ്ട് ബൈക്കിൽ ഇടിച്ചു. ഇതിൽ ഒരു ബൈക്കിലുണ്ടായിരുന്ന ശിവരാമൻ നായർ റോഡിലേക്ക് തെറിച്ചുവീണെന്ന്​ പൊലീസ് പറഞ്ഞു. ഭാര്യ: സ്മിത. മക്കൾ: ആകാശ്, അരവിന്ദ്. ---------------------- PTD Sivaraman Nair 52 ADR ശിവരാമൻ നായർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story