Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സർവകലാശാല...

കേരള സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷഫലം തിരുവനന്തപുരം: 2021 ആഗസ്റ്റില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആൻഡ്​ കാറ്ററിങ്​ ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.ടി.) (റെഗുലര്‍ - 2018 സ്‌കീം, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2014 സ്‌കീം, മേഴ്‌സിചാന്‍സ് - 2006 സ്‌കീം) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും മേയ് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രാക്ടിക്കല്‍/പ്രോജക്ട്/ഡിസര്‍ട്ടേഷന്‍ മേയ് ഒമ്പത്​, 10, 11 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം (എഫ്.ഡി.പി) (റെഗുലര്‍ - 2019 അഡ്മിഷന്‍, സപ്ലിമെന്ററി - 2018, 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് - 2014 അഡ്മിഷന്‍) പ്രാക്ടിക്കല്‍/പ്രോജക്ട്/ഡിസര്‍ട്ടേഷന്‍ പരീക്ഷകള്‍ മെയ് 16, 17, 18 തീയതികളില്‍ നടത്തും. ​േമയ് 11 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി (റെഗുലര്‍ - 2019 അഡ്മിഷന്‍, സപ്ലിമെന്ററി - 2018, 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് - 2014 അഡ്മിഷന്‍) ബോട്ടണി കോഴ്‌സിന്റെ പ്രാക്ടിക്കല്‍/പ്രോജക്ട്/ഡിസര്‍ട്ടേഷന്‍ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പ്രാക്ടിക്കല്‍ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്, ഡിസംബര്‍ 2021 (2008 സ്‌കീം) മെക്കാനിക്കല്‍ എൻജിനീയറിങ്​ ബ്രാഞ്ചിന്റെ ഇലക്ട്രിക്കല്‍ ആൻഡ്​ ഇലക്‌ട്രോണിക്‌സ് ലാബ് (08508) പ്രാക്ടിക്കല്‍ പരീക്ഷ മേയ് 13ന് കൊല്ലം ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ്ങിൽ നടത്തും. ആറാം സെമസ്റ്റര്‍ ബി.ടെക്, ഡിസംബര്‍ 2021 (2008 സ്‌കീം) ഇലക്ട്രിക്കല്‍ ആൻഡ്​ ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്​ ബ്രാഞ്ചിന്റെ മൈക്രോപ്രോസസര്‍ ലാബ് (08608), പവര്‍ ഇലക്‌ട്രോണിക്‌സ് ലാബ് (08607) പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം ​േമയ് 11, 12 തീയതികളില്‍ ബാര്‍ട്ടണ്‍ഹില്‍ ഗവ. എൻജിനീയറിങ്​ കോളജിലും സോഫ്റ്റ്‌വെയര്‍ ലാബ് (08609) പ്രാക്ടിക്കല്‍ പരീക്ഷ ​േമയ് 10 ന് തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലും നടത്തും. അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., ഡിസംബര്‍ 2021 (2008 സ്‌കീം) ഇലക്ട്രിക്കല്‍ ആൻഡ്​ ഇലക്‌ട്രോണിക്‌സ് ബ്രാഞ്ചിന്റെ ഡിജിറ്റല്‍ സര്‍ക്യൂട്ട് ലാബ് (08507) പരീക്ഷ മെയ് ഒമ്പതിന് ബാര്‍ട്ടണ്‍ഹില്‍ ഗവ. എൻജിനീയറിങ്​ കോളജിലും മെഷര്‍മെന്റ്‌സ് ആൻഡ്​ ഇന്‍സ്ട്രുമെന്റേഷന്‍ ലാബ് (08508) പ്രാക്ടിക്കല്‍ പരീക്ഷ ​േമയ് 16 ന് തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലും നടത്തും. വൈവ വോസി പാര്‍ട്ട് മൂന്ന് ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ്​ ലിറ്ററേച്ചര്‍ ആന്വല്‍ സ്‌കീം സെപ്റ്റംബര്‍ 2021 സെഷന്‍ (സപ്ലിമെന്ററി), ഫെബ്രുവരി 2022ന് നടത്തിയ പരീക്ഷയുടെ വൈവവോസി ​േമയ് 10 ന് നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story