Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:44 AM IST Updated On
date_range 8 May 2022 5:44 AM ISTബാലവേദി കൂട്ടായ്മ
text_fieldsbookmark_border
ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഡോ. എ.കെ. ലീന ഉദ്ഘാടനം ചെയ്തു. ബാലവേദി വൈസ് പ്രസിഡന്‍റ് ഡിവിൻജോ ജീസൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്‍റ് കെ.എ. ഷാജിമോൻ, സെക്രട്ടറി എസ്.എ.എം. കമാൽ, ജോ. സെക്രട്ടറി എ.ഡി. അശോക് കുമാർ എന്നിവർ സംസാരിച്ചു. ആഞ്ജലീന തദേവൂസ് സ്വാഗതവും ഗൗരി നന്ദന നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea yas4 vidyavinodini അധ്യാപികയും എഴുത്തുകാരിയുമായ ഡോ. എ.കെ. ലീന ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
