Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപകീര്‍ത്തി പരാമര്‍ശം:...

അപകീര്‍ത്തി പരാമര്‍ശം: എസ്.പിക്ക് പരാതി നല്‍കി

text_fields
bookmark_border
പറവൂര്‍: താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിനും ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ സമൂഹ മാധ്യമത്തിലൂടെ അപകീര്‍ത്തികരമായ രീതിയില്‍ പരാമര്‍ശം നടത്തിയ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. ഇതി‍ൻെറ അടിസ്ഥാനത്തില്‍ മാഞ്ഞാലി മാട്ടുപുറം സ്വദേശി മുഹമ്മദ്‌ സലീമിനെതിരെ ബാങ്ക് പ്രസിഡന്‍റ്​ എ.ഡി. ദിലീപ്കുമാര്‍ ആലുവ റൂറല്‍ എസ്.പിക്ക് പരാതി നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story