Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെൻഷനേഴ്സ് അസോസിയേഷൻ

പെൻഷനേഴ്സ് അസോസിയേഷൻ

text_fields
bookmark_border
മട്ടാഞ്ചേരി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസാസിയേഷൻ കൊച്ചി നിയോജക മണ്ഡലം വാർഷിക യോഗത്തിൽ പ്രസിഡൻറ് കെ.അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ്​ ജോർജ് പി. എബ്രഹാം, പി.ജി. മൈക്കിൾ, പി.കെ. നാസർ, ജോർജ് തോമസ് , കെ.വി. ജോസഫ് , ആൻഡ്രു ടോമി , ഫ്രാൻസിസ് സേവ്യർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story