Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:41 AM IST Updated On
date_range 8 May 2022 5:41 AM ISTപഴകിയ ഭക്ഷണം പിടിച്ചെടുത്തു
text_fieldsbookmark_border
മരട്: നഗരസഭയില്‍ വിവിധ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ . മരട് നഗരസഭ അതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഹോട്ടലുകളില്‍ ശുചിത്വ നിലവാരം പാലിക്കാതെയും പരിസര ശുചിത്വമില്ലാതെയും പ്രവര്‍ത്തിച്ച അഞ്ച് ഹോട്ടലുകളില്‍നിന്നുമാണ് ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്. നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചതിനും കടകള്‍ക്കെതിരെ നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്യുമെന്ന് നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ചന്ദ്രകലാധരന്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ഐ. ജേക്കബ്‌സണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സിബി പ്രവീണ്‍, ജിഷ തോമസ്, സ്വപ്‌ന എന്നിവര്‍ നേതൃത്വം നല്‍കി. EC-TPRA-1 Hotel Raid മരട് നഗരസഭയിലെ ഹോട്ടലുകളില്‍നിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
