Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:40 AM IST Updated On
date_range 8 May 2022 5:40 AM ISTലൈസന്‍സ് കൈപ്പറ്റിയിട്ടില്ലാത്ത കച്ചവടക്കാരുടെ ലിസ്റ്റ് പ്രദർശിപ്പിച്ചു
text_fieldsbookmark_border
കൊച്ചി: നഗരസഭ അംഗീകൃത വഴിയോര കച്ചവടക്കാരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ലൈസന്‍സ് കൈപ്പറ്റിയിട്ടില്ലാത്തവരുടെ ലിസ്റ്റ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു. കച്ചവടക്കാര്‍ രേഖകള്‍ ഹാജരാക്കി ലൈസന്‍സ് കൈപ്പറ്റണം. കച്ചവടക്കാര്‍ കച്ചവടസ്ഥലത്ത് നിര്‍ബന്ധമായും ലൈസന്‍സ് പ്രദര്‍ശിപ്പിക്കണം. അവകാശപത്രിക പുറത്തിറക്കി കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) വോട്ടർമാരുടെ അവകാശപത്രിക പുറത്തിറക്കി. മണ്ഡലത്തിൽ സർക്കാർ ആശുപത്രി സ്ഥാപിക്കുക, മെട്രോ റെയിൽ കാക്കനാട് വരെ നീട്ടാനുള്ള നടപടികൾ പൂർത്തിയാക്കുക, രാത്രിയിൽ ബസ് യാത്ര സൗകര്യം ഉറപ്പിക്കുക, മണ്ഡലത്തിൽ കെ.എസ്.ആർ.ടി.സി സബ്‌സ്റ്റേഷൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങുന്ന അവകാശപത്രിക ദേശീയ അധ്യക്ഷൻ തമ്പാൻ തോമസ് പുറത്തിറക്കി. കടവന്തറയിൽ നടന്ന ചടങ്ങിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്‍റ് ആർ.ടി. പ്രദീപ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ജോൺ പെരുവന്താനം, മനോജ് ടി. സാരംഗ്, കെ. ശശികുമാർ, സി.പി. ജോൺ, അടൂർ റോയ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story