Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമയക്കുമരുന്നുമായി ...

മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുമായി  മൂന്ന് യുവാക്കൾ പിടിയിൽ
cancel
ഫോർട്ട്​കൊച്ചി: എം.ഡി.എം.എ മയക്കുമരുന്നുമായി ഫോർട്ട്​കൊച്ചിയിൽ ഹോംസ്റ്റേ ഉടമയടക്കം മൂന്ന് യുവാക്കളെ ഫോർട്ട്​കൊച്ചി പൊലീസ് പിടികൂടി. ഫോർട്ട്​കൊച്ചി ബ്രിഡ്ജ് വ്യൂ ഹോംസ്റ്റേ ഉടമ അമാൻ കെ. അസ്കർ (25), കോതമംഗലം കാരോട്ട് വീട്ടിൽ ജാഫർ (29), മൂവാറ്റുപുഴ രണ്ടാർ മുണ്ടാട്ട് വീട്ടിൽ മാഹീൻ (22) എന്നിവരാണ്​ 735 മി.ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് മൂവർസംഘം കുടുങ്ങിയത്. എസ്.എച്ച്.ഒ ബിജു, എസ്.ഐമാരായ അജയകുമാർ, ശിവൻ, സി.പി.ഒമാരായ ശ്രീനിവാസൻ, വിശ്വജിത്ത്, മനോജ്, എം.എസ്. ജാസിം എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story