Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുസ്​ലിംലീഗ് മുൻ ജില്ല...

മുസ്​ലിംലീഗ് മുൻ ജില്ല ജനറൽ സെക്രട്ടറി ഖാൻ ഷാജഹാൻ

text_fields
bookmark_border
പത്തനംതിട്ട: മുസ്​ലിംലീഗ് പത്തനംതിട്ട മുൻ ജില്ല ജനറൽ സെക്രട്ടറി പേട്ട ഖൻരാജ്​ ഭവനിൽ ഖാൻ ഷാജഹാൻ (56) നിര്യാതനായി. മത സാമൂഹിക സാംസ്കാരികരംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം ആർട്ടിസാൻസ് ഡെവലപ്​മെന്റ് കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗമായും യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാനായും സി.എച്ച്​. കൾചറൽ ഫോറം സംസ്ഥാന ട്രഷററായും പത്തനംതിട്ട ജമാഅത്ത്​ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിരുന്നു. ജില്ലയിൽ 'മാധ്യമ' ത്തിന്‍റെ ആദ്യകാല പ്രവർത്തകനായിരുന്നു. ഭാര്യ: ഡോ. ഷാജിദ ബീഗം (ഹോമിയോ ആശുപത്രി അയിരൂർ). മക്കൾ: ഷാദി ഷാജഹാൻ, ഷാഫി ഷാജഹാൻ (എല്ലാവരും അബുദാബി). മരുമകൻ: മുഹമ്മദ് ഫൈസൽ (അബുദാബി). ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒന്നിന്​ പത്തനംതിട്ട ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ചിത്രം PTD 10 KHAN SHA
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story