Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:32 AM IST Updated On
date_range 8 May 2022 5:32 AM ISTയുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ
text_fieldsbookmark_border
കളമശ്ശേരി: പൊലീസ് സ്റ്റേഷൻ എ.ആർ ക്യാമ്പിന് പിന്നിൽ റെയിൽ പാളത്തിൽ കണ്ടെത്തി. ആലങ്ങാട് വേലിപ്പറമ്പിൽ സാബു-മിനി ദമ്പതികളുടെ മകൻ സാമിൻ സാബുവിനെയാണ് (20) മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. EKD SAMlNSABU 20 KALA 4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
