Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്.യു യോഗത്തിൽ...

കെ.എസ്.യു യോഗത്തിൽ ഇറങ്ങിപ്പോക്ക്

text_fields
bookmark_border
കൊച്ചി: വർഷങ്ങളായി പുനഃസംഘടനയില്ലെന്ന് ആരോപിച്ച് കെ.എസ്.യു യോഗത്തിൽ ഭാരവാഹികളുടെ ഇറങ്ങിപ്പോക്ക്. തൃക്കാക്കര നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു നടത്തിയ യോഗത്തിലായിരുന്നു സംഭവം. സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്​ അടക്കമുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. സംസ്ഥാന-ജില്ല കമ്മിറ്റികൾ ആറുവർഷമായി പുനഃസംഘടിപ്പിക്കുന്നില്ലെന്ന ആരോപണവുമായി ബ്ലോക്ക് പ്രസിഡൻറുമാരും ഭാരവാഹികളും ചേർന്നാണ് യോഗത്തിൽ നിന്ന് ​ഇറങ്ങിപ്പോയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story