Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:47 AM IST Updated On
date_range 7 May 2022 5:47 AM ISTസൈക്കിളിൽ ഭാരത പര്യടനം; സ്വീകരണം നൽകി
text_fieldsbookmark_border
മട്ടാഞ്ചേരി: 'പ്രകൃതിയെ സംരക്ഷിക്കുക' സന്ദേശവുമായി സൈക്കിളിൽ ഭാരതപര്യടനം നടത്തുന്ന ഒഡിഷ സ്വദേശി 27കാരനായ സത്യവ്രത ദാസിന് കൊച്ചിയിൽ സ്വീകരണം നൽകി. തോപ്പുംപടി ഹാർബർ പാലത്തിൽ ഫോർട്ട്കൊച്ചി സബ് കലക്ടർ വിഷ്ണുരാജ് ഹാരാർപ്പണം നടത്തി സ്വീകരിച്ചു. മൈത്രി സോഷ്യൽ ഗ്രൂപ് ചെയർമാൻ ദീപക് പൂജാറ അധ്യക്ഷത വഹിച്ചു. സാജൻ മണ്ണാളി , പി.എസ്. വിപിൻ പള്ളുരുത്തി, വികാസ് രാംദാസ്, കെ.ബി. ജബ്ബാർ, അഗസ്റ്റസ് സിറിൾ ജോളി പൂജാര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story