Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:47 AM IST Updated On
date_range 7 May 2022 5:47 AM ISTകുസാറ്റില്‍ ദ്വിദിന ദേശീയ സമ്മേളനം
text_fieldsbookmark_border
കളമശ്ശേരി: 'പോളിമര്‍ സയന്‍സിലെ നൂതന പ്രവണതകള്‍' വിഷയത്തില്‍ കൊച്ചി സര്‍വകലാശാല പോളിമര്‍ സയന്‍സ് ആൻഡ് റബര്‍ ടെക്‌നോളജി വകുപ്പില്‍ നടക്കുന്ന ദ്വിദിന ദേശീയ സമ്മേളനം വി.സി ഡോ. കെ.എന്‍. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി പ്രഫ. സുനില്‍ കെ. നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. മുന്‍ വകുപ്പ് മേധാവി ഡോ. കെ.ഇ. ജോര്‍ജ്, പ്രഫ. ഹണി ജോണ്‍, സി.ടി.പി.എസ് കോഓഡിനേറ്റര്‍ ഡോ. ജിനു ജേക്കബ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. EC KALA 2 CUSAT - 1 കൊച്ചി സര്‍വകലാശാലയില്‍ 'പോളിമര്‍ സയന്‍സിലെ നൂതന പ്രവണതകള്‍' വിഷയത്തില്‍ നടക്കുന്ന ദ്വിദിന ദേശീയ സമ്മേളനം വി.സി ഡോ. കെ.എന്‍. മധുസൂദനന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story