Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:47 AM IST Updated On
date_range 7 May 2022 5:47 AM ISTമരട് നഗരസഭ ജലനടത്തം സംഘടിപ്പിച്ചു
text_fieldsbookmark_border
മരട്: 'തെളിനീരൊഴുകും നവകേരളം' കാമ്പയിനിൻെറ ഭാഗമായി . ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ചന്ദ്രകലാധരൻെറ അധ്യക്ഷതയിൽ നടന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാന്‍ പറമ്പില്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സൻ രശ്മി സനില്‍, സ്ഥിരം സമിതി ചെയര്‍മാൻമാരായ പി.ഡി. രാജേഷ്, മിനി ഷാജി, ചന്ദ്രകലാധരന്‍, അജിത നന്ദകുമാര്‍, സി.ആര്‍. ഷാനവാസ്, ദിഷ പ്രതാപന്‍, മോളി ഡെന്നി, ജയ ജോസഫ്, ബേബി പോള്‍, ബിനോയ്, തോമസ്, രേണുക ശിവദാസ്, സി.ടി. സുരേഷ്, റിനി തോമസ്, സി.ഡി.എസ് ചെയര്‍പേഴ്‌സൻമാരായ അനില സന്തോഷ്, ജിഷ വിപിന്‍ദാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജേക്കബ്‌സണ്‍, ജിഷ തോമസ്, സിബി പ്രവീണ്‍ എന്നിവർ സംസാരിച്ചു. EC-TPRA-1 Water walk നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മരട് നഗരസഭ സംഘടിപ്പിച്ച ജലനടത്തം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
