Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:46 AM IST Updated On
date_range 7 May 2022 5:46 AM ISTഓട്ടോയിടിച്ച് പരിക്കേറ്റയാൾ മരിച്ചു
text_fieldsbookmark_border
മണ്ണഞ്ചേരി: ഓട്ടോയിടിച്ച് ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ആര്യാട് പഞ്ചായത്ത് കോമളപുരം ചക്കം പറമ്പിൽ രമേശൻ (56) മരിച്ചു. കഴിഞ്ഞ മൂന്നിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഭാര്യ: ജയശ്രീ. മക്കൾ: വിഷ്ണു, ശ്രീരഞ്ജിനി. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ. -------- പടം: Apd ramesan 56 mny
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
