Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:45 AM IST Updated On
date_range 7 May 2022 5:45 AM ISTപെരുന്നാൾ സൗഹൃദം
text_fieldsbookmark_border
ആലുവ: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ആലുവ ഏരിയ സമിതി സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് റഫീഖ ബീവി സന്ദേശം നൽകി. ഏരിയ കൺവീനർ സുൽഫത്ത് സലീം അധ്യക്ഷത വഹിച്ചു. സൗഹൃദവേദി പെൺകൂട്ടായ്മ ജില്ല പ്രസിഡന്റ് അഡ്വ. ജസീന്ത, മനുഷ്യാവകാശ കമീഷൻ മുൻ സെക്രട്ടറി ഉഷ ടീച്ചർ, ആശ വർക്കർമാരായ ലീലാമ്മ, ദിവ്യ എന്നിവർ സംസാരിച്ചു. ഏരിയ സമിതി അംഗം സെയ്ബു ശരീഫ് സ്വാഗതവും സെക്രട്ടറി ഫാത്തിമ ഹസൻ നന്ദിയും പറഞ്ഞു. ശബ്ന സിറാജ് പ്രാർഥനഗീതം ആലപിച്ചു. ക്യാപ്ഷൻ ea yas3 jih ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ആലുവ ഏരിയ നടത്തിയ പെരുന്നാൾ സൗഹൃദ പരിപാടിയിൽ ജില്ല പ്രസിഡൻറ് റഫീഖ ബീവി പെരുന്നാൾ സന്ദേശം നൽകുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story