Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.പി.​ഐ വിപണനകേന്ദ്രം...

എം.പി.​ഐ വിപണനകേന്ദ്രം തുറന്നു

text_fields
bookmark_border
എം.പി.​ഐ വിപണനകേന്ദ്രം തുറന്നു
cancel
പറവൂർ: മടപ്ലാതുരുത്ത് സൗത്തിലെ വടക്കേക്കര സർവിസ് സഹകരണ ബാങ്കി‍ൻെറ ശതാബ്ദി സ്മാരകമന്ദിരത്തിൽ തുടങ്ങിയ മീറ്റ് പ്രോഡക്ട്​സ്​ ഓഫ് ഇന്ത്യയുടെ വിപണനകേന്ദ്രവും കൺസ്യൂമർ ഫെഡി​‍ൻെറ ത്രിവേണി പുസ്തക സ്റ്റോറും എം.പി.ഐ അധ്യക്ഷ കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ്​ ആർ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. ത്രിവേണി പുസ്തകങ്ങളുടേ ആദ്യവിൽപന പഞ്ചായത്ത് പ്രസിഡന്‍റ്​ രശ്മി അനിൽകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ പി.വി. പുരുഷോത്തമൻ, സെക്രട്ടറി ടി.ജി. മിനി, ഭരണസമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. ചിത്രം EA PVR meat product 2 വടക്കേക്കര സർവിസ് സഹകരണ ബാങ്കി‍ൻെറ മടപ്ലാതുരുത്ത് ശതാബ്ദി സ്മാരകമന്ദിരത്തിൽ ആരംഭിച്ച എം.പി.ഐ വിപണനകേന്ദ്രവും ത്രിവേണി പുസ്തകസ്റ്റോറും കമല സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story