Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐ.എം.സി. രാമകൃഷ്ണ...

ഐ.എം.സി. രാമകൃഷ്ണ ബജാജ് നാഷനൽ ക്വാളിറ്റി അവാർഡ് ബി.പി.സി.എൽ കൊച്ചി റിഫൈനറിക്ക്

text_fields
bookmark_border
ഐ.എം.സി. രാമകൃഷ്ണ ബജാജ് നാഷനൽ ക്വാളിറ്റി അവാർഡ്  ബി.പി.സി.എൽ കൊച്ചി റിഫൈനറിക്ക്
cancel
പള്ളിക്കര: ഉൽപാദന വിഭാഗത്തില്‍ ഐ.എം.സി. രാമകൃഷ്ണ ബജാജ് നാഷനല്‍ ക്വാളിറ്റി അവാര്‍ഡ് ബി.പി.സി.എല്‍ കൊച്ചി റിഫൈനറി കരസ്ഥമാക്കി. റിഫൈനറി എക്സിക്യൂട്ടിവ് ഡയറക്ടര്‍ അജിത് കുമാര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം മാരികോ ലിമിറ്റഡ് ചെയര്‍മാന്‍ ഹര്‍ഷ് മാരിവാലയില്‍നിന്ന്​ അവാര്‍ഡ് ഏറ്റുവാങ്ങി. ഇന്ത്യന്‍ സ്ഥാപനങ്ങളുടെ പ്രകടന മികവിന് അംഗീകാരം നല്‍കുന്നതിനായി 1966ല്‍ മുംബൈയിലെ ഐ.എം.സി ചേംബര്‍ ഓഫ് കോമേഴ്‌സ് ആൻഡ്​ ഇന്‍ഡസ്ട്രിയാണ് ഐ.എം.സി. രാമകൃഷ്ണ ബജാജ് നാഷനല്‍ ക്വാളിറ്റി അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. പടം ഐ.എം.സി. രാമകൃഷ്ണ ബജാജ് നാഷനല്‍ ക്വാളിറ്റി അവാര്‍ഡ് ബി.പി.സി.എല്‍ കൊച്ചി റിഫൈനറി എകസിക്യൂട്ടിവ് ഡയറക്ടര്‍ അജിത് കുമാര്‍ മാരികോ ചെയര്‍മാന്‍ ഹര്‍ഷ് മാരിവാലയില്‍നിന്ന്​ ഏറ്റുവാങ്ങുന്നു (er palli 5)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story