Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:41 AM IST Updated On
date_range 7 May 2022 5:41 AM ISTപിഎച്ച്.ഡി പ്രബന്ധങ്ങൾ ക്ഷണിച്ചു
text_fieldsbookmark_border
ആലുവ: യൂനിയൻ ക്രിസ്ത്യൻ കോളജിലെ മലയാള വിഭാഗത്തിൽ ഈ വർഷം സ്ഥാപിച്ച സിനു വർഗീസ് സ്മാരക എൻഡോവ്മൻെറ് അവാർഡിന് . ഓരോ വർഷവും ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ കാലയളവിൽ മലയാളത്തിൽ പിഎച്ച്.ഡി ലഭിക്കുന്ന പ്രബന്ധങ്ങളാണ് അവാർഡിന് പരിഗണിക്കുന്നത്. 2021 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ കാലയളവിൽ പിഎച്ച്.ഡി ലഭിച്ചവർക്ക് ഇപ്പോൾ അപേക്ഷിക്കാം. അയക്കേണ്ട വിലാസം: വകുപ്പ് അധ്യക്ഷൻ, മലയാളവിഭാഗം, യൂനിയൻ ക്രിസ്ത്യൻ കോളജ്, ആലുവ 683 102. അവസാന തീയതി മേയ് 31. ഫോൺ: 94472 37659.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story