Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎട്ടാം ക്ലാസ്​...

എട്ടാം ക്ലാസ്​ വിദ്യാർഥിനി മരിച്ചനിലയിൽ

text_fields
bookmark_border
എട്ടാം ക്ലാസ്​ വിദ്യാർഥിനി മരിച്ചനിലയിൽ
cancel
കൊടുമൺ: രണ്ടാം കുറ്റി ചെമ്പരുന്തിൻകുഴി കൃഷ്ണൻകുട്ടി-സുലജ ദമ്പതികളുടെ മകൾ പാർവതിയെ (14) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. വെള്ളിയാഴ്ച രാവിലെ 11.30ന് മുറിക്കുള്ളിൽ ഫാനിൽ തൂങ്ങിയനിലയിൽ സഹോദരി പവിത്രയാണ്​ ആദ്യം കണ്ടത്. മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ------ Photo ..
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story