Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:46 AM IST Updated On
date_range 6 May 2022 5:46 AM ISTഭൂമിയുടെ കരം വർധിപ്പിച്ച നടപടി പിൻവലിക്കണം -യു.ഡി.എഫ്
text_fieldsbookmark_border
പറവൂർ: ഭൂമിയുടെ കരം ഇരട്ടിയായി വർധിപ്പിച്ച നടപടി എൽ.ഡി.എഫ് സർക്കാർ പിൻവലിക്കണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പി.എസ്. രഞ്ജിത് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന.സെക്രട്ടറി കെ.എ. അഗസ്റ്റിൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എം.ജെ. രാജു, മുസ്ലിം ലീഗ് പ്രസിഡൻറ് ടി.കെ. ഇസ്മായിൽ, കേരള കോൺഗ്രസ് പ്രസിഡന്‍റ് റോഷൻ ചാക്കപ്പൻ, റെനി വർഗീസ്, കെ.കെ. അബ്ദുല്ല, ഡെന്നി തോമസ്, എം.എ. നസീർ, ടി.എ. സിദ്ദീഖ്, കെ.എം. ബാബു, പി.സി. ബാബു എന്നിവർ സംസാരിച്ചു. ചിത്രം EA PVR bhoomiyude karam 5 പറവൂർ നിയോജക മണ്ഡലം യു.ഡി.എഫ് യോഗത്തിൽ പി.എസ്. രഞ്ജിത് സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
