Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏരിയ സമ്മേളനം

ഏരിയ സമ്മേളനം

text_fields
bookmark_border
ഏരിയ സമ്മേളനം
cancel
പറവൂർ: കേരള വാട്ടർ അതോറിറ്റി കരാർ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ്​ ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. യൂനിയൻ ഏരിയ പ്രസിഡന്‍റ്​ കെ.എ. വിദ്യാനന്ദൻ അധ്യക്ഷത വഹിച്ചു. യൂനിയൻ ജില്ല സെക്രട്ടറി എം.ടി. ഷോല സംഘടന റിപ്പോർട്ടും ഏരിയ സെക്രട്ടറി കെ.എം. വേണു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ: കെ.എ. വിദ്യാനന്ദൻ (പ്രസി), കെ.എം. വേണു (സെക്ര), പ്രവീൺ (ട്രഷ). പടം EA PVR area sammelanam 4 വാട്ടർ അതോറിറ്റി കരാർ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ്​ ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story