Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവതി ട്രെയിൻ തട്ടി...

യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ

text_fields
bookmark_border
യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ
cancel
കളമശ്ശേരി: മുപ്പത്തടം സ്വദേശിനിയെ കളമശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുപ്പത്തടം തൊപ്പിലക്കാട് പുളിക്കപ്പറമ്പ് പ്രമോദിന്‍റെ ഭാര്യ സന്ധ്യയെയാണ്​ (41) മരിച്ചനിലയിൽ കണ്ടത്. രാവിലെ 11 മണിയോടെ എച്ച്.എം.ടി.ജങ്ഷൻ മേൽപാലത്തിന് സമീപമാണ്​ സംഭവം. പാലക്കാട് നിന്നുള്ള മെമു ട്രെയിൻ തട്ടിയാണ് മരിച്ചത്. മക്കൾ: നിദിൻ, നിദിന. മൃതദേഹം കളമശ്ശേരി ഗവ: മെഡിക്കൽ കോളജ് മോർച്ചറിയിൽ. യുവതിയുടേതെന്ന് കരുതുന്ന സ്കൂട്ടർ എച്ച്.എം.ടി ജങ്ഷനിൽനിന്ന് പൊലീസ് കണ്ടെത്തി. EKD SANDYA 41 KALA 5
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story