Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅജ്ഞാത മൃതദേഹം...

അജ്ഞാത മൃതദേഹം കണ്ടെത്തി

text_fields
bookmark_border
ചെങ്ങന്നൂർ: അച്ചൻകോവിലാറ്റിൽ പൊറ്റമേൽ കടവ്, ചാത്തമേൽകുറ്റി ഭാഗത്ത് വയോധികന്‍റെ രണ്ടാഴ്ചയിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കറുത്ത ഷർട്ടാണ് വേഷം. ചെങ്ങന്നൂർ പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story