Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅമ്പാടി ലെയ്​ൻ...

അമ്പാടി ലെയ്​ൻ ഉദ്ഘാടനം

text_fields
bookmark_border
അമ്പാടി ലെയ്​ൻ ഉദ്ഘാടനം
cancel
മട്ടാഞ്ചേരി: തോപ്പുംപടി കെ.ജെ. മാക്സി എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 16 ലക്ഷം രൂപ ചെലവഴിച്ചാണ് തോപ്പുംപടി സെന്റ് സെബാസ്റ്റിൻ പള്ളിക്ക് പടിഞ്ഞാറ് വശമുള്ള അമ്പാടി ലെയ്​ൻ പുനർനിർമിച്ചത്. കൗൺസിലർ ഷീബ ഡുറോം തോപ്പുംപടി വികസന സമിതി സെക്രട്ടറി കെ.പി. പ്രതാപൻ, എം.എം. ഫ്രാൻസിസ്, മുൻ കൗൺസിലർ കെ.കെ. കുഞ്ഞച്ചൻ, ജേക്കബ്, അമ്മിണി, എസ്.എ. ലത്തീഫ്, എ.എ. അനീഷ് എന്നിവർ സംസാരിച്ചു. ചിത്രം.. തോപ്പുംപടി അമ്പാടി ലെയ്​ൻ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story