Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൂത്താട്ടുകുളം മഹാദേവ...

കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം പുനരുദ്ധരിക്കും

text_fields
bookmark_border
കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം പുനരുദ്ധരിക്കും
cancel
കൂത്താട്ടുകുളം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ കെ. അനന്തഗോപൻ കൂത്താട്ടുകുളം മഹാദേവക്ഷേത്രം സന്ദർശിച്ചു.പുനരുദ്ധാരണ പദ്ധതികൾ സർക്കാറി‍ൻെറ സജീവ പരിഗണനയിൽ ഉണ്ടെന്നും വേഗത്തിലാക്കുന്ന നടപടികൾ ബോർഡി‍ൻെറ ഭാഗത്തുനിന്നുണ്ടാവുമെന്നും പ്രസിഡന്‍റ്​ അറിയിച്ചു. ദേവസ്വം ഏറ്റെടുത്ത ക്ഷേത്രത്തി‍ൻെറ ഇതര വസ്തുവകകൾ സംരക്ഷിക്കാനും നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ആർ. ശ്യാംദാസ്, ഡി. രാജേഷ്, കെ.ആർ. സോമൻ, എൻ. ധനഞ്ജയൻ, അജയകുമാർ, മേൽശാന്തി ഹരി നമ്പൂതിരി എന്നിവർ ചേർന്ന് പ്രസിഡന്‍റിനെ സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story