Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:46 AM IST Updated On
date_range 1 May 2022 5:46 AM ISTഫുട്ബാൾ കിറ്റ് വിതരണവും പരിശീലന ക്യാമ്പും
text_fieldsbookmark_border
പോത്താനിക്കാട്: കുടുംബശ്രീ സി.ഡി.എസ് ആഭ്യമുഖ്യത്തിൽ ഫുട്ബാൾ കിറ്റ് വിതരണവും പരിശീലന ക്യാമ്പും തുടങ്ങി. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് എൻ.എം. ജോസഫ് നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ സിജി ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആശ ജിമ്മി, പഞ്ചായത്ത് അംഗം ജോസ് വർഗീസ്, സി.ഡി.എസ് വൈസ് ചെയർ പേഴ്സൺ സിന്ധു ജോസ്, സി.ഡി.എസ് അംഗങ്ങളായ മഞ്ജു സാബു, മിനി മോഹനൻ, രാജി ദിലീപ്, ജാൻസി സോജൻ, അക്കൗണ്ടന്‍റ് ലിബി സി. ബേബി, കോച്ച് എം.എസ്. ആശിഷ് തുടങ്ങിയവർ സംബന്ധിച്ചു. EM KMGM 5 Football പോത്താനിക്കാട് കുടുംബശ്രീ സി.ഡി.എസ് ആഭ്യമുഖ്യത്തിൽ ആരംഭിച്ച ഫുട്ബാൾ പരിശീലന ക്യാമ്പിൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് എൻ.എം. ജോസഫ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
