Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരുന്നാൾ കിറ്റ്...

പെരുന്നാൾ കിറ്റ് വിതരണം

text_fields
bookmark_border
മൂവാറ്റുപുഴ: മുസ്​ലിം ലീഗ് പോത്താനിക്കാട് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ കുടുംബങ്ങൾക്ക് ചെയ്തു. പ്രസിഡന്‍റ്​ നിസാർ പാലാക്കൻ അധ്യക്ഷത വഹിച്ചു. പുളിന്താനം ജുമാമസ്ജിദ് ഇമാം ജലാലുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്‍റ്​ ഇമാം എം.എസ്. യൂസുഫ് മൗലവി, കരീം, കാസിം, റഹീം, ലത്തീഫ്, ഷാനവാസ്‌, ഷാഫി, ഷാജി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story