Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ-റെയിൽ സംവാദം നടത്തി

കെ-റെയിൽ സംവാദം നടത്തി

text_fields
bookmark_border
കെ-റെയിൽ സംവാദം നടത്തി
cancel
കിഴക്കമ്പലം: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല കെ-റെയിൽ-സിൽവർലൈൻ പദ്ധതിയെക്കുറിച്ച്​ സംവാദം സംഘടിപ്പിച്ചു. വായനശാലഹാളിൽ നടന്ന പരിപാടിയിൽ കെ.എസ്. അരുൺകുമാർ, എം.പി. ബാബുരാജ് എന്നിവർ മറുപടി നൽകി. ചടങ്ങിൽ വായനശാല പ്രസിഡന്‍റ്​ ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, മഹേഷ് മാളിയേക്കപ്പടി എന്നിവർ സംസാരിച്ചു. പടം. പുക്കാട്ടുപടി വള്ളത്തോൾ വായനശാലയുടെ നേതൃത്വത്തിൽ നടന്ന കെ-റെയിൽ സംവാദം (em+ea palli 3 must
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story