Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രവാസികള്‍ക്ക് സൗജന്യ...

പ്രവാസികള്‍ക്ക് സൗജന്യ സംരംഭകത്വ പരിശീലനം

text_fields
bookmark_border
കളമശ്ശേരി: നോര്‍ക്ക ബിസിനസ്​ ഫെസിലിറ്റേഷന്‍ സെന്‍ററി‍ൻെറ ആഭിമുഖ്യത്തില്‍ പ്രവാസി സംരംഭകര്‍ക്ക്​ സൗജന്യ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കും. കളമശ്ശേരി എച്ച്.എം.ടി കോളനിയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്‍റിലാണ് (കീഡ്) പരിശീലന പരിപാടി നടക്കുന്നത്. പങ്കെടുക്കുന്നവര്‍ ഈ മാസം​ മൂന്നിനുമുമ്പ്​ എന്‍.ബി.എഫ്.സിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോൺ: 0471 2770534, 8592958677നമ്പറുകളിലോ nbfc.norka@kerala.gov.in ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story