Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:46 AM IST Updated On
date_range 30 April 2022 5:46 AM ISTസൈക്കിൾ പോളോ പരിശീലനം
text_fieldsbookmark_border
കളമശ്ശേരി: 10 മുതൽ 18 വയസ്സ് വരെയുള്ള ആൺ-പെൺകുട്ടികൾക്ക് സൈക്കിൾ പോളോ അവധിക്കാല പരിശീലന ക്യാമ്പ് ഏലൂരിൽ നടത്തും. എറണാകുളം സൈക്കിൾ പോളോ അസോസിയേഷന്‍റെ നേതൃത്വത്തിൽ മേയ് എട്ടുമുതലാണ് ക്യാമ്പ്. ഫോൺ: 984608 1105.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story