Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബഹിരാകാശ ശാസ്ത്ര...

ബഹിരാകാശ ശാസ്ത്ര സമ്മേളനത്തിലേക്ക് ക്ഷണം

text_fields
bookmark_border
കളമശ്ശേരി: ബഹിരാകാശ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയിലെ പ്രശ്‌നങ്ങളും പുതിയ കണ്ടുപിടിത്തങ്ങളും അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യുന്നതിനും രൂപംനല്‍കിയ കമ്മിറ്റി ഓണ്‍ സ്‌പേസ് റിസര്‍ച്ചിന്റെ (കോസ്പാര്‍) 44ാമത് ശാസ്ത്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൊച്ചി സര്‍വകലാശാലയിലെ രണ്ട് ഗവേഷകര്‍ക്ക് ക്ഷണം ലഭിച്ചു. കുസാറ്റ് അന്തരീക്ഷ പഠനവകുപ്പിലെ അറ്റ്‌മോസ്ഫറിക് കെമിസ്ട്രി ആൻഡ്​ ഫിസിക്‌സ് ലബോറട്ടറിയിലെ (എ.സി.പി.എല്‍) ഗവേഷകരായ സെബാസ്റ്റ്യന്‍ ജോയി, വിഷ്ണു എം. വാര്യര്‍ എന്നിവര്‍ക്കാണ് ജൂലൈ 16 മുതല്‍ 24 വരെ ഗ്രീസിലെ ഏതന്‍സില്‍ നടക്കുന്ന ശാസ്ത്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നാനൂറോളം അപേക്ഷകരില്‍നിന്നാണ് ഇരുവരെയും തെരഞ്ഞെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story