Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:43 AM IST Updated On
date_range 30 April 2022 5:43 AM ISTയുവാവിന് സൂര്യാതപമേറ്റു
text_fieldsbookmark_border
പറവൂർ: ജോലിക്കിടെ തൊഴിലാളിക്ക് സൂര്യാതപമേറ്റു. വടക്കേക്കര ഒറവൻതുരുത്ത് വാഴേപറമ്പിൽ ജിബീഷിനാണ് (36) പൊള്ളലേറ്റത്. ചൊവ്വാഴ്ച പകൽ 11.30ന് ചെറിയ പല്ലംതുരുത്തിൽ വീടിന്‍റെ മേൽക്കൂര നിർമാണ ജോലികൾ ചെയ്യുമ്പോഴാണ് സൂര്യാതപമേറ്റത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ജോലി ചെയ്യുന്നവരുടെ സഹായത്തോടെയാണ് ജിബീഷിനെ താഴെയിറക്കിയത്. പിറ്റേദിവസം പുറംഭാഗത്ത് അസഹ്യമായ പുകച്ചിൽ ഉണ്ടാകുകയും കുമിളകൾ പൊങ്ങുകയും ചെയ്തു. പുറത്തെ തൊലി പൊള്ളലേറ്റ് കരിഞ്ഞ നിലയിലായിരുന്നു. ഉടൻ ആശുപത്രിയിൽ ചികിത്സ തേടി. ചിത്രം EA PVR surya thapam 6 സൂര്യാതപമേറ്റ് ജിബീഷിന്‍റെ പുറം ഭാഗം പൊള്ളിയ നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
