Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരങ്ങാട്ടി പാടം...

മരങ്ങാട്ടി പാടം ഡ്രെയിനേജ് ഉദ്‌ഘാടനം

text_fields
bookmark_border
മരങ്ങാട്ടി പാടം ഡ്രെയിനേജ് ഉദ്‌ഘാടനം
cancel
ആലുവ: എടത്തല കുഴിവേലിപ്പടിയിൽ നിർമിച്ച മരങ്ങാട്ടി പാടം ഡ്രെയിനേജ് പഞ്ചായത്ത് പ്രസിഡന്‍റ് പ്രീജ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എ.എസ്.കെ. സലിം അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ അസീസ് മൂലയിൽ മുഖ്യാതിഥിയായിരുന്നു. റാഫി മൂലയിൽ, മനാഫ് തെക്കേകുന്നത്ത്, റാഫി ചീർണംകുടി എന്നിവർ സംസാരിച്ചു. എടത്തല പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് മരങ്ങാട്ടി പാടം ഡ്രെയിനേജ് നിർമിച്ചത്. ക്യാപ്ഷൻ ea yas2 marangattipadam എടത്തല കുഴിവേലിപ്പടിയിൽ നിർമിച്ച മരങ്ങാട്ടി പാടം ഡ്രെയിനേജ് പഞ്ചായത്ത് പ്രസിഡന്‍റ് പ്രീജ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story