Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:42 AM IST Updated On
date_range 30 April 2022 5:42 AM ISTതൊഴിലാളി കനാലിൽ മരിച്ചനിലയിൽ
text_fieldsbookmark_border
EKD ANKA 1 VISWANADHAN ചെങ്ങമനാട്: പുത്തൻതോട് മാരാപ്പറമ്പിൽ കുഞ്ഞയ്യപ്പന്റെ മകൻ വിശ്വനാഥനെ (56) അത്താണി കരിവളവിലെ വർക്ക്ഷോപ്പിന് സമീപത്തെ ഇറിഗേഷൻ കനാലിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. അങ്കമാലി മാർക്കറ്റിലെ കോഴിക്കട ജോലിക്കാരനാണ്. വെള്ളിയാഴ്ച പുലർച്ച അന്തർസംസ്ഥാന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വീട്ടിലേക്ക് മടങ്ങുമ്പോൾ കാൽവഴുതി വീണാണ് അപകടമെന്ന് കരുതുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. ചെങ്ങമനാട് പൊലീസ് കേസെടുത്തു. അവിവാഹിതനാണ്. മാതാവ്: ചക്കി. ------ EKD ANKA 1 VISWANADHAN മരിച്ച വിശ്വനാഥൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
