Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:40 AM IST Updated On
date_range 30 April 2022 5:40 AM ISTചരമം / ചിഞ്ചു സ്റ്റീഫൻ
text_fieldsbookmark_border
കരിപ്പുഴ: കൊച്ചുപുരയിൽ ചാത്തൻകേരിൽ പുത്തൻവീട്ടിൽ സ്റ്റീഫൻ ബാബുവിന്‍റെ (ഷൈജു) ഭാര്യ ചിഞ്ചു സ്റ്റീഫൻ (29) നിര്യാതയായി. കായംകുളം കാക്കനാട് തുണ്ടിൽ പുത്തൻവീട് കുടുംബാംഗമാണ്. മക്കൾ: ജോയൽ, ടെസ. സംസ്കാരം ശനിയാഴ്ച 10.30ന് കരിപ്പുഴ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ---- ഫോട്ടോ: ചിഞ്ചു സ്റ്റീഫൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
