Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതയ്യല്‍ പരിശീലന ക്ലാസ്

തയ്യല്‍ പരിശീലന ക്ലാസ്

text_fields
bookmark_border
ശ്രീമൂലനഗരം: കൊച്ചിന്‍ വെൽഫെയര്‍ സെന്‍ററും ഫാല്‍ക്കണ്‍ ഗ്രൂപ് ഓഫ് കമ്പനീസും സംയുക്തമായി വിവിധ പഞ്ചായത്തുകളിലെ തൊഴില്‍രഹിതരായ സ്ത്രീകള്‍ക്കായി ശ്രീമൂലനഗരം പഞ്ചായത്തില്‍ സംഘടിപ്പിച്ചു. 30 യുവതികള്‍ക്കാണ്​ പരിശീലനം നല്‍കുന്നത്. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. ഷബീര്‍ അലി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.സി. ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story