Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:36 AM IST Updated On
date_range 30 April 2022 5:36 AM ISTആരോഗ്യ പ്രവർത്തകർക്ക് ആദരം
text_fieldsbookmark_border
കോതമംഗലം: ദേശീയ തലത്തിൽ മികച്ച ആരോഗ്യ കേന്ദ്രത്തിനുള്ള അവാർഡ് നേടിയ കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ആന്‍റണി ജോൺ എം.എൽ.എ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് മെംബർ ആശ അജിൻ, അനു വിജയനാഥ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ.ജെറാൾഡ് ഗോർക്കിങ്ങ് മാത്യു സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ തമ്പി സുരേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story